തുടക്കം മുതല്‍ ഒടുക്കം വരെ ചൂടന്‍ രംഗങ്ങള്‍; വജാ തും ഹോയിലെ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

തുടക്കം മുതല്‍ ഒടുക്കം വരെ ചൂടന്‍ രംഗങ്ങളുമായി വജാ തും ഹോയിലെ പുതിയ ഗാനം പുറത്തിറങ്ങി.ഒരു പക്ഷേ ബോളിവുഡില്‍ ഇതാദ്യമായിട്ടാകും ഇങ്ങനെയൊരു പാട്ടെത്തുന്നത്. സനാഖാന്‍, ശര്‍മാന്‍ ജോഷി, ഗുര്‍മീത് ചൗധരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സനാ ഖാന്റെ ഹോട്ട് പ്രകടനമാണ് ഗാനത്തിന് ചൂടുകൂട്ടുന്നത്. വിശാല്‍ പാണ്ഡ്യ ആണ് സംവിധാനം.ചിത്രം അടുത്ത മാസം രണ്ടിനു റിലീസിനെത്തും.