ഇന്ന് തിയേറ്ററുകള്‍ അടച്ചിടും

 

പ്രേമത്തിന്റേതുള്‍പ്പെടെ സിനിമകളുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ തീയേറ്ററുകള്‍ അടച്ചിടും.ഫിലിം എക്‌സിബിറ്റേസിന്റെ നേതൃത്വത്തിലാണ് സമരം

© 2024 Live Kerala News. All Rights Reserved.