ഡോ. ബോബി ചെമ്മണൂര്‍ 10,000 തെരുവ് നായ്ക്കളെ പിടിക്കുന്നു

ഡോ ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ക്ലബും ബോബി ഫ്രന്റ്‌സും ചേര്‍ന്ന് അപകടകാരികളായ തെരുവ് നായ്ക്കളെ പിടിക്കുന്നു. പിടിച്ച തെരുവ് നായകളെ ഡോ.ബോബി ചെമ്മണൂരിന്റെ കല്‍പ്പറ്റയിലുള്ള ഡോഗ് റിസോര്‍ട്ടിലെത്തിച്ച് സംരക്ഷിക്കുന്നു.