കോഴിക്കോട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: പാഠപുസ്തക വിതരണം വൈകലില്‍ പ്രതിഷേധിച്ച് എബിവിപി ഡി ഡി ഇ ഓഫീസിനു നേരെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തി ചാര്‍ജ്.

© 2024 Live Kerala News. All Rights Reserved.