വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതില്‍ ഹൈക്കമാന്റിന്റെ അതൃപ്തി കെ പി സി സിയെ അറിയിച്ചു.അദാനിയുമായുള്ള ബന്ധമാണ് അതൃപ്തിക്ക് കാരണം.വിഴിഞ്ഞം പദ്ധതി അദാനിയെ ഏല്‍പ്പിച്ചതില്‍ രാഹുല്‍ ഗാന്ധിയും എതിര്‍പ്പ അറിയിച്ചു്.അദാനി ഗ്രൂപ്പുമായി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സഹകരിക്കുന്നതിനാലാണ് എതിര്‍പ്പ് അറിയിച്ചു.