മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകന്‍ വി രാജഗോപാല്‍ അന്തരിച്ചു

കൊച്ചി:പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ വി.രാജഗോപാല്‍ (63) അന്തരിച്ചു. കാലത്ത് ഒന്‍പത് മണിക്ക് കൊച്ചിയിലെ പി.വി.എസ്. ആസ്പത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. ാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ ആയിരുന്നു.

© 2024 Live Kerala News. All Rights Reserved.