ഉസൈന്‍ബോള്‍ട്ട് ഫൈനലില്‍ കടന്നു; ജസ്റ്റിന്‍ ഗാട്‌ലിനും യൊഹാന്‍ ബ്ലേക്കിനും യോഗ്യതയില്ല

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ഏവരും ശ്രദ്ധയോടെ കാത്തിരിക്കുന്ന ഗാറ്റ്‌ലിന്‍ബോള്‍ട്ട് പേരാട്ടം 200 മീറ്ററില്‍ ഉണ്ടാകില്ല. സെമിഫൈനസില്‍ ഒന്നാമനായി ഫിനീഷ് ചെയ്താണ് ബോള്‍ട്ട് ഫൈനലിലേക്ക് യോഗ്യത നേടിയത്.19.78 സെക്കന്റില്‍ ബോള്‍ട്ട് ഒന്നാമനായി ഫിനീഷ് ചെയ്തത്. എന്നാല്‍ ബോള്‍ട്ടിന്റെ പ്രധാന എതിരാളിയായ അമേരിക്കന്‍ സ്പ്രിന്റര്‍ ജസ്റ്റിന്‍ ഗാട്‌ലിനും ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

© 2024 Live Kerala News. All Rights Reserved.