അറസ്റ്റിലായ മാവോവാദികളെ വിട്ടയക്കണമെന്ന് അട്ടപ്പാടിയില്‍ പോസ്റ്റര്‍

 

പാലക്കാട്: കോയമ്പത്തൂരില്‍ അറസ്റ്റിലായ മാവോവാദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയില്‍ പോസ്റ്റര്‍. അട്ടപ്പാടിയിലെ പാടവയല്‍ വില്ലേജ് ഓഫീസിന്റെ ചുമരിലാണ് മാവോവാദി അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.