എന്തിനാണ് പുരുഷന്‍ സ്ത്രീയുടെ മാറിടത്തിലേക്ക് നോക്കുന്നത്? കാരണങ്ങള്‍ ഇതാ

എപ്പോഴും പുരുഷന്‍മാരെ കുറ്റപ്പെടുത്തി പറയുന്ന പ്രാധാന കാര്യം സ്ത്രീയുടെ മാറിടത്തിലേക്ക് നോക്കുന്നുയെന്നാണ്. എത്ര നിയന്ത്രിച്ചാലും പുരുഷന്റെ നോട്ടം സ്ത്രീയുടെ മാറിടത്തില്‍ എത്തും. ചില പഠനങ്ങള്‍ പറയുന്നു ഇതിനു വ്യക്തമായ കാരണം ഉണ്ടെന്നാണ്. ഏറ്റവും പ്രധാനകാരണം മറിടത്തിന്റെ മനോഹാരിതയാണ്. വലുതോ ചെറുതോ എന്നതല്ല അതിന്റെ മനോഹാരിതയാണ് പുരുഷന്മാരെ നോക്കാന്‍ പ്രരിപ്പിക്കുന്നതത്രേ. അതുപോലെ തന്നെ അഴകളവുകള്‍ എല്ലാം കൃത്യമായ മറ്റൊരു അവയവവും മനുഷ്യശരീരത്തില്‍ ഇല്ലെന്നു പറയുന്നവരുമുണ്ട്. ഈ അഴകളവുകളാണ് പുരുഷനേ നോക്കാന്‍ പ്രേരിപ്പിക്കുന്നത് ചിലര്‍ പറയുന്നു. മനോഹരമായ മറിടങ്ങള്‍ കണ്ടാല്‍ സ്ത്രീകളെ പോലും ആകര്‍ഷിക്കുമെന്ന് ഒരു കൂട്ടര്‍. അപ്പോള്‍ പിന്നെ പുരുഷന്മാരുടെ കാര്യം പറയണോ എന്ന് ചിലര്‍ ചോദിക്കുന്നു. മറച്ചുവെക്കുന്ന എന്തിനു പിന്നിലും എന്താണെന്ന് അറിയാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് ഈ നോട്ടത്തിനു പിന്നിലെന്നു ചില പഠനങ്ങള്‍ പറയുന്നു. ലൈംഗിക ജീവിതത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന അവയവമാണത്രേ സ്തനങ്ങള്‍. ഇക്കാരണത്താലും പുരുഷനോട്ടങ്ങള്‍ മറിടത്തിലേത്തും. ചില പഠനങ്ങള്‍ പറയുന്നത് സംസാരിക്കുന്ന സമയം മുഴുവന്‍ മുഖത്ത് നോക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് സ്തനങ്ങളില്‍ നോക്കുന്നതെന്നു. സ്ത്രീകളുടെ അടിവസ്ത്രത്തോടുള്ള താല്‍പ്പര്യം കൊണ്ടാണ് മറിടത്തിലേക്ക് നോക്കുന്നതെന്ന് ഒരു കൂട്ടര്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.