റിയോ ഒളിംപിക്‌സിനുള്ള വനിതാ റിലെ ടീമിനെ പ്രഖ്യാപിച്ചു; ടിന്റു ലൂക്ക, അനില്‍ഡ തോമസ്, ജിസ്‌ന മാത്യു എന്നിവര്‍ ടീമില്‍; അനു രാഘവനെ ഒഴിവാക്കി

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ 4 X 400 മീറ്റര്‍ വനിതാ റിലെ ടീമിനെ് പ്രഖ്യാപിച്ചു്. മലയാളി താരങ്ങളായ ടിന്റു ലൂക്ക, അനില്‍ഡ തോമസ്, ജിസ്‌ന മാത്യു എന്നിവര്‍ ടീമില്‍ ഇടം നേടി. സാധ്യത പട്ടികയിലുണ്ടായിരുന്ന അനു രാഘവനെ ഒഴിവാക്കി.

© 2024 Live Kerala News. All Rights Reserved.