പത്തനാപുരത്ത് സംഘര്‍ഷം

പത്തനാപുരം: പത്തനാപുരത്ത് കേരള കോണ്‍ഗ്രസ്സ്് ബി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.കെ പി സി സി അംഗം സി ആര്‍ നജീബിനു നേരെ കൈയേറ്റ ശ്രമമുണ്ടായി .തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്‍ ബസ്സുകള്‍ തടയുകയും ചെയ്തു. കെ ബി ഗണേഷ് കുമാറിന്റെ വീടിനു നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.