ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോള്‍ ലീറ്ററിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലീറ്ററിന് 89 പൈസയും ഡീസല്‍ ലീറ്ററിന്് 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഈമാസം പകുതിയോടെ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. പെട്രോളിന് അഞ്ചുപൈസയും ഡീസലിന് ഒരു രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.