യുവതി പാമ്പിനെ ഓടിച്ചിട്ടു പിടികൂടി; യുവതിയുടെ കയ്യില്‍ പാമ്പ് ചുറ്റുന്നത് കണ്ടപ്പോള്‍ ചിലര്‍ നിലവിളിച്ചു; വൈറലായ വീഡിയോ കാണാം

ലിമ: യുവതി പാമ്പിനെ ഓടിച്ചിട്ട് പിടികൂടുന്ന കണ്ട ചിലര്‍ വലിയ വായില്‍ നിലവിളിച്ചു.പെറുവിലാണ് സംഭവം. കാട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ യാതൊരു പേടിയും കൂടാതെ യുവതി ഓടിച്ചിട്ട് പിടിക്കുന്നതാണ് വീഡിയോ. ആറടിയോളം നീളം വരുന്ന പാമ്പ് യുവതിയുടെ കൈയില്‍ ചുറ്റിയത് കണ്ടാണ് നിലവിളി ഉയര്‍ന്നത്. യുവതിയുടെ സുഹൃത്തുക്കളാണ് വീഡിയോ പകര്‍ത്തിയത്. കൗതുകകരമായ വീഡിയോ കാണു.

 

© 2024 Live Kerala News. All Rights Reserved.