കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബാക്രമണം; സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ വാതില്‍ തകര്‍ന്നു

കണ്ണൂര്‍: തെളരശ്ശേരി മൂന്നാംപാലത്ത് നവജീവന്‍ വായനശാലയ്ക്ക് നേരെ ബോംബാക്രമണം.സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍വാതില്‍ തകര്‍ന്നു.അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കും കേടുപാട് സംഭവിച്ചു.  നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലിസി്‌ന്റെ  നിഗമനം.

© 2022 Live Kerala News. All Rights Reserved.