സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധം; വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നു. വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാനും വിദ്യാഭ്യാസ വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പിനോട് വിമുഖത വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

© 2022 Live Kerala News. All Rights Reserved.