നഗ്ന സൈക്കിള്‍ റാലി വീണ്ടും ലണ്ടന്‍ നഗരങ്ങളില്‍ അരങ്ങേറി; 300 പേര്‍ പങ്കെടുത്തു; വീഡിയോ കാണാം

ലണ്ടന്‍: നഗ്ന സൈക്കിള്‍ റാലി ഒരിക്കല്‍ കൂടി ലണ്ടന്‍ നഗരത്തില്‍ അരങ്ങേറിയിരിക്കുന്നു. വര്‍ഷാരംഭത്തിലും വര്‍ഷ മദ്ധ്യത്തിലും ലണ്ടനില്‍ അരങ്ങേറുന്ന സൈക്കിള്‍ റാലിയില്‍ ഇത്തവണ 300ലധികം പേരാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുക്കുന്നത്. റാലിയുടെ ലക്ഷ്യം ലോകത്തിലെ വര്‍ധിച്ചു വരുന്ന കാര്‍ സംസ്‌കാരത്തിനെതിരെയും പരിസ്ഥിതി ചൂഷണത്തിനെതിരെയുമാണ്. ലണ്ടനു പുറമേ ഓസ്‌ട്രേലിയയിലെ മെല്‍ബണാണ് ഇത്തരത്തില്‍ സൈക്കിള്‍ റാലി നടത്തുന്ന പ്രധാന വേദി.

© 2024 Live Kerala News. All Rights Reserved.