പെരുമ്പാവൂരില്‍ എന്‍.എസ്.എസ് യൂത്ത് വിഗ് സുകുമാരന്‍ നായരുടെ കോലം കത്തിച്ചു..സുരേഷ്‌ഗോപിയെ അപമാനിച്ച ജന:സെക്രട്ടറി രാജിവെയ്ക്കണമെന്ന് യൂത്ത് വിഗ്..

 

പെരുമ്പാവൂര്‍: എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും നടന്‍ സുരേഷ്‌ഗോപിയെ ഇറക്കി വിട്ടതില്‍ പ്രതിഷേധിച്ച ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. പെരുമ്പാവൂര്‍ ബസ്റ്റാന്റിന് സമീപം യൂത്ത് വിഗ് പ്രവര്‍ത്തകരാണ് സുകുമാരനാ# നായരുടെ കോലം കത്തിച്ചത്. സുരേഷ് അപമാനിച്ചതില്‍ മാപ്പ പറയണമെന്നും, സുകുമാരന്‍ നായര്‍ രാജിവെയ്ക്കണമെന്നും യൂത്ത വിഗ് ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.