ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

ഇടുക്കി: വാഴവരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എസ്എഫ്‌ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് ജോബി ജോണി മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് ലഭിക്കുന്ന വിവരം.

© 2024 Live Kerala News. All Rights Reserved.