സുകുമാരന്‍നായരുടെ തറവാട്ട് സ്വത്തല്ല എന്‍.എസ്.എസ് ആസ്ഥാനമെന്ന് നടന്‍ അനൂപ് ചന്ദ്രന്‍

കൊച്ചി: ജി.സുകുമാരന്‍നായരുടെ തറവാട്ട് സ്വത്തല്ല എന്‍.എസ്.എസ് ആസ്ഥാനമെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. സുരേഷ് ഗോപിയെ എന്‍.എസ്.എസ് ബജറ്റ് സമ്മേളനവേദിയില്‍ നിന്ന് ഇറക്കിവിട്ടത് ശരിയായില്ല.  അനൂപ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.