എല്ലാം തുറന്ന് കാട്ടി; വിരാട് കൊഹ്ലിക്ക് സ്‌നേഹ സമ്മാനമായി പാക് മോഡല്‍ ഖാന്‍ഡീല്‍ ബലോച്ചിന്റെ ബാത്ത്‌റൂം വീഡിയോ

പാകിസ്ഥാനി മോഡല്‍ ഖാന്‍ഡീല്‍ ബലോച്ച് പുതിയ വീഡിയോയുമായി രംഗത്തെത്തി.  ഇന്ത്യന്‍ സൂപ്പര്‍ ഹീറോ വിരാട് കൊഹ്ലി ക്കായി ബാത്ത്‌റൂം വീഡിയോയുമായാണ് ബലോച്ച് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ കൊഹ്ലിക്ക് വേണ്ടി തന്റെ സ്‌നേഹ സമ്മാനം എന്നാണ് മോഡല്‍ വീഡിയോയെ വിശേഷിപ്പിക്കുന്നത്. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ അഫ്രീദിക്ക് മുന്നില്‍ നഗ്‌ന നൃത്തം ആടുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബലോച്ച് നവ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചത്.

 

© 2024 Live Kerala News. All Rights Reserved.