കോഴിക്കോട്: നാടക, സിനിമ, സീരിയല്‍ നടനായ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മികച്ച നടനുളള സംഗീത നാടക അക്കാദമി പുരസ്‌കാരം 2012ല്‍ മുരുകേഷിന് ലഭിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയത്. കായംകുളം കൊച്ചുണ്ണി,ദേവരാഗം, വൃന്ദാവനം എന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് നാലുമണിക്ക് കാക്കൂരിലെ വീട്ടില്‍