1000 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വര്‍ഷംതോറും നടത്തിവരാറുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഡോ ബോബി ചെമ്മണൂര്‍ കോഴിക്കോട് നിര്‍വ്വഹിക്കുന്നു.