ഏഷ്യാനെറ്റ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് രാത്രി 11ന് സംപ്രേഷണം ചെയ്യുന്ന എഫ്‌ഐആര്‍ എന്ന ക്രൈം വാര്‍ത്തയുടെ അവതാരകനും ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുമായ അനീഷ് ചന്ദ്രനെ(34) യാണ് റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുമ്പയ്ക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ആത്മഹത്യാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.