വിഎസിനൊരു വിപ്ലവ ഗാനം; ബിജിബാലിന്റെ സ്‌നേഹസമ്മാനം; വീഡിയോ കാണുക

കൊച്ചി: വിഎസ് അച്യുതാനന്ദന് സംഗീത സംവിധായകന്‍ ബിജി ബാലിന്റെ സ്‌നേഹ സമ്മാനമായ വിപ്ലവഗാനം. കുറഞ്ഞ മണിക്കൂറുള്‍ക്കകം തന്ന 34,000ത്തോളം പേര്‍യുട്യൂബിലൂടെ ഇത് കണ്ടു. നിരവധി ചിത്രങ്ങള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച ബിജിത്ത് ബാലയാണ് ഗാനരംഗം സംവിധാനം ചെയ്തിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മയുടെതാണ് വരികള്‍.