മുംബൈ: ബോളിവുഡ് താരം ബിപാഷ ബസുവും നടന്‍ കരണ്‍ സിങ് ഗ്രോവറും ഹണി മൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപിലെത്തി. ഹണിമൂണ്‍ ട്രിപ്പിലെ ആദ്യ ഫോട്ടോയും ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഹോട്ട് ലുക്കിലുള്ള ബിപാഷയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാമത്തെ വിവാഹമാണിത്. മുംബൈയില്‍ വച്ച് ഏപ്രില്‍ 30നായിരുന്നു കരണ്‍ സിങ് ഗ്രോവറിന്റെയും ബിപാഷ ബസുവിന്റെയും വിവാഹം.
പരമ്പാരാഗതമായ ബംഗാളി ആചാരങ്ങളോടെയായരുന്നു വിവാഹം നടത്തിയത്.