വീടിനുള്ളിലെ ഭിത്തിക്കുള്ളില്‍ നിന്നും 150ഓളം വിഷപ്പാമ്പുകള്‍; വീഡിയോ കാണാം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലെ ആള്‍ത്താമസമുള്ള വീടിന്റെ അടിത്തറയോട് ചേര്‍ന്നുള്ള ഭിത്തിക്കുള്ളില്‍ നിന്നും 150ഓളം വിഷപ്പാമ്പുകളെ പിടികൂടി. ഈ വീടിനുള്ളില്‍ പാമ്പുകള്‍ വര്‍ഷങ്ങളായി വസിക്കുകയായിരുന്നുവെന്നാണ് നിഗമനം. പിടികൂടിയ പാമ്പുകളെ തൊട്ടടുത്ത വനപ്രദേശത്തേക്ക് തുറന്നു വിട്ടതായി പൊലീസ് പറഞ്ഞു.

 

© 2024 Live Kerala News. All Rights Reserved.