ജോലിക്കാരന്റെ മകന്‍ ഒരു ആഗ്രഹം പറഞ്ഞു; കൊച്ചുപയ്യനെയും കൂട്ടി പ്രണവ് മോഹന്‍ലാല്‍ ജംഗിള്‍ബുക്ക് കാണാന്‍പോയി

കൊച്ചി: വീട്ടിലെ ജോലിക്കാരന്റെ മകന്‍, പ്രണവ് മോഹന്‍ലാലിനോട് ഒരു ആഗ്രഹം പറഞ്ഞു. ജംഗിള്‍ബുക്ക് സിനിമ കാണണമെന്നായിരുന്നത്. ഉടന്‍തന്നെ കൊച്ചുപയ്യനെയുംകൂടി പ്രണവ് കൊച്ചിയിലെ മള്‍ട്ടിഫഌക്‌സിലെത്തി. തിയറ്റര്‍ കൗണ്ടറിന് പുറത്ത് പ്രണവും പയ്യനും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

pranav-Mohanlal

© 2025 Live Kerala News. All Rights Reserved.