ഹൈദരബാദ്: പോണ്‍സ്റ്റാര്‍ സണ്ണി ലിയോണിന്റെ ചൂടന്‍ ചിത്രങ്ങള്‍ പുറത്തായി. ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ മെയിന്‍ പേജുകളിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.
ഇത് വെബ്‌സൈറ്റുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പറയപ്പെടുന്നുണ്ട്.
സൈറ്റിന്റെ പ്രധാന പേജിലായിരുന്നു ഫോട്ടോകള്‍ എത്തുന്നത്. റിമൂവ് ചെയ്തതിന് ശേഷവും സൈറ്റില്‍ ക്ലിക്ക് ചെയ്യുന്ന പുതിയ ലിങ്കുകളിലൂടെയും ചിത്രങ്ങള്‍ ഒഴുകി നടക്കുകയാണ്.