കൊച്ചി: അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹ ചടങ്ങില്‍ ദിലീപും മഞ്ജുവാര്യരും കണ്ടുമുട്ടി. മഞ്ജുവാര്യര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം പുറത്തേക്ക് പോകുമ്പോഴാണ് ദിലീപ് അകത്തേക്ക് പ്രവേശിക്കുന്നത്. ഹാളിന് നടുവിലൂടെയുള്ള പ്രവേശന ഭാഗത്ത് വച്ചായിരുന്നു ഇരുവരും പരസ്പരം കണ്ടുപോയത്. മഞ്ജുവിനെ കണ്ട ഉടന്‍ തലകുനിച്ച് മുമ്പോട്ട് നടന്ന ദിലീപ് തൊട്ടപ്പുറത്ത് ഒരു കുട്ടിയുടെ ടാബില്‍ കാണിച്ചുകൊടുത്ത ദൃശ്യങ്ങള്‍ കാണാനായി നിന്നു. ദിലീപിനെ കണ്ടെങ്കിലും പതിവ് പ്രസസത വിടാതെ മഞ്ജു നോക്കിയമ്പോള്‍ ദിലീപ് തലകമ്പിട്ടു നടന്നുപോകുകയും ചെയ്തു. ചടങ്ങില്‍ തൊട്ടടുത്തു നിന്ന ആളുകളൊക്കെ ഈ ദൃശ്യങ്ങള്‍ വീക്ഷിക്കുകയും ചെയ്തു.