വിവാഹത്തോട് താല്‍പര്യമില്ല; ഇപ്പോള്‍ ആസ്വദിക്കുന്നത് റേഡിയോ ജോക്കിയുടെ ലൈഫാണെന്നും മീരാനന്ദന്‍

ദുബൈ: വിവാഹത്തെക്കുറിച്ച് തീരെ താല്‍പര്യമില്ലെന്നും അങ്ങനെയൊരാലോചന ഇപ്പോള്‍ ഇല്ലെന്നും നടി മീരാനന്ദന്‍. ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. മീര ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ്. ഇപ്പോള്‍ ആസ്വദിക്കുന്നതു റേഡിയോ ജോക്കിയുടെ ലൈഫാണ്. വിവാഹത്തേക്കുറിച്ച് ചിന്തിച്ചു കൂട്ടാനില്ല. എന്നാല്‍ ദുബായിലെ ജോലിക്കൊപ്പം നല്ല സിനിമ വന്നാല്‍ ചെയ്യുമെന്നും താരം വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.