സണ്ണിലിയോണിനെ കടത്തിവെട്ടി പത്രലേഘ; പരമാവധി ഹോട്ടായി രംഗത്ത്; എന്തിനും തയ്യാറായി പുതിയ താരസുന്ദരിമാര്‍

മുംബൈ: ഹോട്ട് സുന്ദരി സണ്ണി ലിയോണിനെ കടത്തിവെട്ടാനാണ് ഹോട്ട് ഗേള്‍ പത്രലേഘയുടെ പുറപ്പാട്. ഇന്ത്യ മുഴുവന്‍ യുവതയുടെ ഹരമായ സണ്ണിലിയോണ്‍ ഇതോടെ ഭീഷണിയിലായി. ചൂടന്‍ രംഗങ്ങള്‍കൊണ്ട് ട്രെയിലര്‍ തന്നെ വന്‍ ഹിറ്റായി മാറിയിട്ടുള്ള ലവ് ഗെയിംസിന്റെ ഭീഷണിയെ തുടര്‍ന്ന് സണ്ണിലിയോണിന്റെ ലവ് അറ്റ് വണ്‍ സ്റ്റാന്‍ഡ് റിലീസിംഗ് നീട്ടിവെച്ചതായിട്ടാണ് വിവരം. രണ്ടു സിനിമകളും ട്രീറ്റ്മെന്റിന്റെ കാര്യത്തില്‍ ഒരുപോലെയാണ്. പരമാവധി ചൂടന്‍ രംഗങ്ങള്‍ കുത്തിനിറച്ച ഇറോട്ടിക് ലവ് സ്റ്റോറിയാണ് രണ്ടു സിനിമകളും. എന്നാല്‍ ലവ് ഗെയിംസില്‍ പുതുമുഖതാരം പത്രലേഘ ചൂടന്‍ രംഗങ്ങളുടെ സകല അതിരുകളും ഭേദിച്ച് സണ്ണിലിയോണിന്റെ വണ്‍ നൈറ്റ് അറ്റ് സ്റ്റാന്റിനെ വെല്ലുവിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെ റിലീസിംഗ് നീട്ടിയിരിക്കുന്നതെന്നാണ് വിവരം. നീലച്ചിത്രനടി എന്ന മുന്‍ ഇമേജും കിടപ്പറ, ഗ്ളാമര്‍ രംഗങ്ങളില്‍ പരമാവധി വിട്ടുവീഴ്ച ചെയ്തതും സണ്ണിലിയോണിന് അനേകം ആരാധകര്‍ ഉണ്ടെന്നിരിക്കെ അവരെ ലവ് ഗെയിംസിലെ പ്രകടനത്തിലൂടെ പത്രലേഘ സ്വന്തമാക്കുമോ എന്നാണ് അറിയേണ്ടത്. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതോടെ മാര്‍ക്കറ്റിടിയുമെന്ന ആശങ്കയിലാണ് സണ്ണിലിയോണ്‍.

© 2025 Live Kerala News. All Rights Reserved.