മൂന്നുപേരൊന്നിച്ചുള്ള ലൈംഗികതയുമായെത്തുന്ന ലൗ ഗെയിംസിന് 18 തവണ സെന്‍സര്‍ബോര്‍ഡ് കത്രികവച്ചു; ചിത്രം നാളെ തിയറ്ററില്‍; വീഡിയോ കാണുക

മുംബൈ: വിക്രംഭട്ട് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ലൗ ഗെയിംസ്. മൂന്ന് പേരുടെ ലൈംഗികജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ ലൈംഗികതയുടെ അതിപ്രസരമെന്ന് പറഞ്ഞ് സെന്‍സര്‍ബോര്‍ഡ് 18തവണ കത്രികവച്ചതാണ്. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഗൗരവ് അറോറയും താര അലീഷയും പത്രലേഖയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വീഡിയോ..

© 2025 Live Kerala News. All Rights Reserved.