ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ സണ്ണി ലിയോണിന്റെ വണ്‍ നൈറ്റ് സ്റ്റാന്‍ഡിലെ ഗാനം എത്തി; വീഡിയോ കാണാം

മുംബൈ: ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ചൂടന്‍ റൊമാന്റിക് ഗാനവുമായി ബോളീവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും. സണ്ണിയുടെ പുതിയ ചിത്രമായ വണ്‍ നൈറ്റ് സ്റ്റാന്‍ഡിലെ  ഗാനമാണ് എത്തിയിരിക്കുന്നത്. നായകന്‍ തനുരാജ് ഗിര്‍വാണിയും സണ്ണിയും തമ്മിലുള്ള ചൂടന്‍ കിടപ്പറ രംഗങ്ങളും ഗാനത്തിലുണ്ട്. ചിത്രത്തില്‍ ഉര്‍വില്‍ എന്നാണ് തനുജിന്റെ നായക കഥാപാത്രത്തിന്റെ പേര്. സെലെന എന്ന നായിക കഥാപാത്രമാണ് സണ്ണി അവതരിപ്പിക്കുന്നത്. ജാസ്മിന്‍ മോസെസ് ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

 

© 2025 Live Kerala News. All Rights Reserved.