‘കി ആന്റ് കാ’ യിലെ അര്‍ജുന്‍ കപൂറിന്റെയും കരീന കപൂറിന്റെയും ചുംബന രംഗങ്ങള്‍ ചോര്‍ന്നു; വീഡിയോ കാണാം

മുംബൈ: ‘കി ആന്റ് കാ’ യിലെ അര്‍ജുന്‍ കപൂറിന്റെയും കരീന കപൂറിന്റെയും ചുംബന രംഗങ്ങള്‍ ചോര്‍ന്നു. ആര്‍. ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ദിവസം തന്നെ 7.30 കോടിയാണ് കി ആന്റ് കാ യുടെ കളക്ഷന്‍. വ്യത്യസ്തമായ കഥാ പ്രമേയവുമായാണ് ‘കി ആന്റ് കാ’ തിയറ്ററുകളിലെത്തിയത്. കരീന കപൂറും അര്‍ജുന്‍ കപൂറുമാണ് പ്രധാന ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഇളയരാജ, മിഥൂന്‍, മീറ്റ് ബ്രോസ് അഞ്ജന്‍ എന്നിവരാണ്. ചിത്രത്തില്‍ അതിഥി താരമായി അമിതാഭ് ബച്ചനും ജയ ബച്ചനും വരുന്നുണ്ട്.

 

© 2025 Live Kerala News. All Rights Reserved.