മാറാട് കൂട്ടക്കൊല: മുഖ്യസാക്ഷി കൂറുമാറി

കോഴിക്കോട്:മാറാട് കൂട്ടക്കൊല മുഖ്യസാക്ഷി വിചാരണയ്ക്കിടെ കൂറുമാറി.ആയുധങ്ങള്‍ കൊണ്ടു പോയ ജീപ്പിന്റെ ഡ്രൈവര്‍ ടി നൗഷാദ് ആണ് കൂറുമാറിയത്.മുന്നു സാക്ഷികള്‍ വിചാരണയ്ക്കിടെ ഹാജരായില്ല. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേകകോടതിയുടെ ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.