സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.വടക്കന്‍ ജില്ലകളിലും ശക്തമായ മഴ പെയ്യും.48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.