നയന്‍താരയ്ക്ക് ബിക്കിനി അണിയാന്‍ നാലു കോടി പ്രതിഫലം; സെക്‌സി ലുക്കിലെത്തുന്നു

മുബൈ: നയന്‍താരയ്ക്ക് ബിക്കിനി അണിയാന്‍ നാലു കോടി രൂപ വേണം. മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 150ാം ചിത്രത്തില്‍ നയന്‍താര ബിക്കിനിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് ചിത്രം കത്തിയുടെ റീമേക്കാണ് ചിരഞ്ജീവിയുടെ 150 ാം ചിത്രം. വി.വി വിനായക് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നയന്‍സ് നാലു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മൂന്ന് കോടിയും ബിക്കിനി സീനില്‍ അഭിനയിക്കുന്നതിന് മാത്രം ഒരു കോടി രൂപയുമാണ് നയന്‍സ് വാങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.