ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസിലെ ഗവേഷണ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. യു.പി സ്വദേശിയായ ദുഷ്യന്ത് (26) ആണ് ദക്ഷിണ ഡല്‍ഹിയിലെ ബേര്‍ സാരായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.