ഒരു മുറൈ വന്ത് പാത്തായ; വ്യാജ ജോതിഷി അജു വര്‍ഗീസാണ്

കൊച്ചി: ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തില്‍ അജു വര്‍ഗീസ് വ്യാജ ജോതിഷിയായി വേഷമിടുന്നു. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. സാജനാണ് ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് ജോത്സ്യര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജു അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന പ്രകാശന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്താണ് മനോജ് ജോത്സ്യന്‍.

© 2024 Live Kerala News. All Rights Reserved.