കെന്‍ഡ്രിക് ലാമാനും, ടെയ്‌ലര്‍ സ്വിഫ്റ്റനും ഗ്രാമി പുരസ്‌കാരം; മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ടു പിംപ് എ ബട്ടര്‍ഫ്‌ളൈക്ക്

ലോസ് ആഞ്ചല്‍സ്: നാഷണല്‍ അക്കാദമി ഓഫ് റിക്കോര്‍ഡിങ്ങ് ആര്‍ട് ആന്‍ഡ് സയന്‍സസ് 58ാമത് ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം കെന്‍ഡ്രിക് ലഭിച്ചു.ടു പിംപ് എ ബട്ടര്‍ഫ്‌ളൈയാണ് മികച്ച ആല്‍ബം. പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റിന്. മികച്ച ഇന്‍സ്ട്രുമെന്റല്‍ കംപോസിഷന്‍ അര്‍ട്ടുറോ ഓ ഫാരില്‍. അറേഞ്ച്‌മെന്റ് ഇന്‍സ്ട്രമെന്റല്‍ ഡാന്‍സ് ഓഫ് ദ ഷുഗര്‍ പാം ഫെയറി. മികച്ച അറേഞ്ച്‌മെന്റ്, ഇന്‍സ്ട്രമെന്റല്‍ ആന്‍ഡ് വോക്കല്‍സ് മരിയ ഷിന്‍ഡേയര്‍.