ജഗനാഥ ക്ഷേത്രത്തിന് നേരെ സിപിഎം ആക്രമണം.ഇന്ന്‌ തലശ്ശേരിയില്‍ ഹര്‍ത്താല്‍..

 

തലശ്ശേരി ജഗനാഥ ക്ഷേത്രത്തിന് നേരെ ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ ഉണ്ടായ സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. തലശ്ശേരി നഗരസഭ പരിധിയില്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ (ജൂണ്‍ 20) കൊട്ടിയൂര്‍ ഉത്സവം പ്രമാണിച്ച് ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.