ആനയിറങ്ങി നൂറോളം കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ത്തു; വീഡിയോ കാണാം

കൊല്‍ക്കത്ത: സിലിഗുരി ജില്ലയില്‍ ആനയിറങ്ങി നൂറോളം കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ത്തു. ബൈക്കുന്തപൂര്‍ വനമേഖലയില്‍ നിന്നും സിലുഗുരി ടൗണില്‍ കഴിഞ്ഞ ദിവസമാണ് ആനയിറങ്ങിയത്. റോഡിലേക്കിറങ്ങിയ ആന കാറുകളും ബൈക്കുകളുമടക്കം നിരവധി വാഹനങ്ങള്‍ എടുത്തെറിയുന്നുണ്ടായിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി. കുറെ സമയത്തിന് ശേഷമാണ് ആനയെ തളയ്ക്കാന്‍ സാധിച്ചത്.

© 2023 Live Kerala News. All Rights Reserved.