മുംബൈ: തകര്‍പ്പന്‍ പാട്ടാണ് ബോളിവുഡ് ചിത്രമായ ഇഷ്‌ക് ജുനൂണിലേത്. പുറത്ത് വന്ന ആദ്യ മണിക്കൂറില്‍ ഒരു ലക്ഷം പേരാണ് പാട്ട് യൂട്യൂബിലൂടെ മാത്രം കണ്ടത്. ഹോട്ടായ ഗാനം വൈറലാകുന്നു. വര്‍ദ്ധന്‍ സിംഗാണ് സംഗീതം. അസീം ഷിറാസി പാട്ടെഴുതിയിരിക്കുന്നു. സഞ്ജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്ബീര്‍ സിംഗ്, ദിവ്യ സിംഗ്, അക്ഷയ് രംഗ്‌സാഹി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രണയകഥ പറയുന്ന ചിത്രത്തില്‍ ചൂടന്‍രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്.