ഉറങ്ങിക്കിടന്ന കാട്ടുപോത്തിനെ ഗജവീരന്‍ ചുഴറ്റിയെറിഞ്ഞു; ചിത്രങ്ങള്‍ ഇതാ…

നെയ്‌റോബി: ഉറങ്ങിക്കിടന്ന കാട്ടുപോത്തിനെ ഗജവീരന്‍ ചുഴറ്റിയെറിയുന്നു. പ്രാണവേദനയില്‍ കാട്ടുപോത്തിന്റെ ഞെരക്കം മാത്രം. കെനിയയിലെ മായാസി മരയിലാണ് പിടിയാന തന്റെ സകല ശക്തിയും ഉപയോഗിച്ച് കാട്ടുപോത്തിനെ വായുവിലേക്ക് ചുഴറ്റിയെറിഞ്ഞത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കിമ്പെര്‍ലി മൗറര്‍ എന്ന വൈല്‍ഡ് ഫോട്ടോഗ്രാഫറും. ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് തനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ലെന്നും ഈ ചിത്രങ്ങള്‍ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

8

കാട്ടുപോത്തിനെ ലക്ഷ്യം വച്ച് ആനക്കൂട്ടം വരുന്നു

 

7

അടുത്തെത്തുന്നു

 

5
കാട്ടുപോത്തിനെ തുമ്പിക്കൈയില്‍ കോരിയെടുക്കാനുള്ള ശ്രമം

3

എടുത്തുയര്‍ത്തുന്നു

1

ചുഴറ്റിയെറിയുന്നു

© 2023 Live Kerala News. All Rights Reserved.