ഇമ്രാന്‍ ഫര്‍ഹതിന് അന്താരാഷ്ര ക്രിക്കറ്റില്‍ നിന്നും വിട; മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായാണ് ഫര്‍ഹത് വിരമിച്ചത്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഓപണര്‍ ഇമ്രാന്‍ ഫര്‍ഹത് അന്താരാഷ്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായാണ് ഫര്‍ഹത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാകിസ്ഥാനായി 40 ടെസ്റ്റുകളും 58 ഏകദിനങ്ങളും ഏഴ് ട്വെന്റി 20 മത്സരങ്ങളുമാണ് ഫര്‍ഹത് കളിച്ചിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.