ഭക്ഷണ പ്രേമികള്‍ ജാഗ്രതൈ.. കെ.എഫ്.സിയില്‍ കോഴിയ്ക്ക് പകരം വിളമ്പിയത് പൊരിച്ച എലി

കാലിഫോര്‍ണിയ: കെ.എഫ്.സി ഔട്ട്‌ലറ്റില്‍ വിളമ്പിയ ചിക്കനില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കോഴിയ്ക്ക് പകരം പൊരിച്ച എലിയും. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ ഞെട്ടിടക്കുന്ന സംഭവം. ചിക്കന്‍ വിങ്‌സ് ഓര്‍ഡര്‍ ചെയ്ത ഡിവോറെസ് ഡിക്‌സണ്‍ എന്ന ഉപഭോക്താവിനാണ് പൊരിച്ച എലിയ ലഭിച്ചത്. ഡിക്‌സണ്‍ ജൂണ്‍ 12 നാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

11535854_1452306585071612_1938480400981496583_nതുടര്‍ന്ന ഏതാനം ദിവസങ്ങള്‍ക്കൊണ്ട് തന്നെ വൈറലാകവുകയായിരുന്നു. എലിയെ ലഭിച്ചതിന് ശേഷം താന്‍ വ ീണ്ടും ഔട്ട്‌ലറ്റിലെത്തി വിവരം പറഞ്ഞുവെന്നും, തുടര്‍ന്ന മാനേജര്‍ ഖേദം പ്രകടിപ്പിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫാസ്റ്റ് പുഡ് കഴിവിതും ഒഴിവാക്കാനും ഡിക്‌സണ്‍ തന്റെ അനുഭവത്തിന്റഎ പശ്ചാത്തലത്തില്‍ പറയുന്നു. ഇനിയൊരിക്കലും കെ.എഫ്.സിയില്‍ പോയി ഭക്ഷണം കഴിക്കില്ലെന്നാണ് ഈ തവാര്‍ത്തയോടെ പലരു ജപ്രതികരിച്ചത്. ഡിക്‌സണ്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങലും ലോകമെമ്പാടും ഷെയര്‍ ചെയ്യപ്പെട്ടതോടെ തവിശദീകരണചവുമായി കെഎഫ്‌സി രംഗത്തെത്തി. ആരോപണം അടിടസ്ഥാന രഹിതമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കെഎഫ്‌സി വ്യക്തമാക്കി.

ഡിക്‌സന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

© 2024 Live Kerala News. All Rights Reserved.