നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വക്കീലായി വേഷമിടുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം എകെ സാജന്‍ രചനയും സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ്ഗോപി വക്കീലായി വേഷമിടുന്നത് .​തൃ​ശൂ​രാ​ണ് ​ചിത്രത്തിന്റെ പ്രധാന ലൊ​ക്കേ​ഷൻ.ചി​ന്താ​മ​ണി​ ​കൊ​ല​ക്കേ​സി​ലെ​ ലാല്‍കൃഷണ എന്ന ​അ​ഭി​ഭാ​ഷ​ക​കഥാപാത്രത്തെ ​ ​വെ​ല്ലു​ന്ന​ ​സ്‌​റ്റൈ​ലി​ലാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ഈ സിനിമയില്‍ എ​ത്തുക .എ​ ​കെ.​ ​സാ​ജ​ന്റെ​ ​തി​ര​ക്ക​ഥ​യിൽ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചിത്ര​മ​യാ​യി​രു​ന്നു​ ​ചി​ന്താ​മ​ണി​ ​കൊ​ല​ക്കേ​സ്.​ അ​ഞ്ചു​ ​കു​റ്റ​വാ​ളി​ക​ളെ​ ​ജാ​മ്യ​ത്തി​ലി​റ​ക്കു​ക​യും​ ​അ​വർ​ ​പി​ന്നീ​ട് ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​ജീ​വ​ത​ത്തി​നു​ ​പ്ര​ശ്‌​ന​ങ്ങൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ് ​​ ​പു​തി​യ​ ​ചിത്രത്തിന്റെ ​ ​പ്ര​മേ​യം.​ ​അ​നു​മോ​ളാ​ണ് ​നാ​യി​ക.​ ​സി​ദ്ദി​ഖും​ ​രൺ​ജി​പ​ണി​ക്ക​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തിൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​

© 2024 Live Kerala News. All Rights Reserved.