എസ് എൻ ഡിപിക്ക് എതിരെയുള്ള ക്രൈസ്തവ നീക്കങ്ങളെ ഹിന്ദു സമൂഹം ചെറുത്ത് തോൽപ്പിക്കണം പ്രവീണ്‍ തൊഗാഡിയ

ചേർത്തല :എസ് എൻ ഡിപിക്ക് എതിരെയുള്ള ക്രൈസ്തവ നീക്കങ്ങളെ ഹിന്ദു സമൂഹം ചെറുത്ത് തോൽപ്പിക്കണം പ്രവീണ്‍ തൊഗാഡിയ .കണിച്ചുകുളങ്ങര-ചേർത്തല എസ് എൻ ഡി പി യോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക ആരോഗ്യ സെമിനാറിലാണ് പ്രവീണ്‍ തൊഗാഡിയ ഹിന്ദു സമൂഹത്തിന്റെ നിലപാട് വ്യക്തമാകിയത്.സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .സെമിനാറിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.

© 2024 Live Kerala News. All Rights Reserved.