ജനിതക രോഗനിര്‍ണയ കേന്ദ്രം കിംസ് ആശുപ്രതിക്ക് സ്വന്തം

തിരുവനന്തപുരം: ജനിതക രോഗനിര്‍ണയ കേന്ദ്രം തിരുവനന്തപുരം കിംസ് ആശുപ്രതിയില്‍ ആരംഭിക്കുന്നു. ജനിതക തകരാറുകളും, പാരമ്പര്യം മൂലമുണ്ടാകുന്ന രോഗങ്ങളും പരിശോധനയിലൂടെ കണ്ടെത്താനാകും. ജനിതക രോഗനിര്‍ണയത്തിലും പഠനങ്ങളിലും പ്രമുഖരായ മെഡ്‌ജെനോം ഗ്രൂപ്പുമായി ചേര്‍ന്നാണ് കിംസ് പദ്ധതി നടപ്പാക്കുന്നത്.ജനിതക തകരാറുകള്‍ മുലമുണ്ടാകുന്ന അര്‍ബുദം, ഹൃദ്രോഗങ്ങള്‍, നാഡി ഉദരരോഗങ്ങള്‍ തുടങ്ങിയവക്കുള്ള പരിശോധന കിംസില്‍ ഉണ്ടാകും.

© 2024 Live Kerala News. All Rights Reserved.