വൈവിദ്ധ്യങ്ങളായ ഓഫറുകളൊരുക്കി 3ജിയിൽ ക്രിസ്ത്മസ് പുതുവർഷാഘോഷം

ഒട്ടനവധി സമ്മാനങ്ങളും പുതുമയേറിയ ഓഫറുകളുമാണ് ഈ ക്രിസ്ത്മസ് -പുതുവർഷാഘോഷവേളയിൽ 3ജി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് . നിങ്ങള്ക്കിഷ്ടപ്പെട്ട ഏത് ബ്രാന്റ് ഫോണ്‍ എടുത്താലും അതിനോടൊപ്പം സുനിശ്ചിതമായ സമ്മാനങ്ങളാണ് ലഭിക്കുന്നത് .

4999 രൂപ വരെയുള്ള മൊബൈൽഫോണ്‍ വാങ്ങുമ്പോൾ ബൌൾ വിത്ത്‌ ലിഡ് , 5000 മുതൽ 9,999 രൂപ വരെയുള്ള മൊബൈൽഫോണിനോടൊപ്പം നോണ്‍സ്റ്റിക് തവ , 10,000 മുതൽ 14,999 രൂപ വരെയുള്ള മൊബൈൽഫോണിനോടൊപ്പം തെർമോ കണ്ടെയിനർ , 15,000 മുതൽ 19,999 രൂപ വരെയുള്ള മൊബൈൽഫോണ്‍ വാങ്ങുമ്പോൾ അയേണ്‍ ബോക്സ്‌ , 20,000 മുതൽ 24,999 രൂപ വരെയുള്ള മൊബൈൽഫോണിനോടൊപ്പം 3 പീസ്‌ സെറ്റ് തെർമോ കണ്ടെയിനർ , 25,000 മുതൽ 29,999 രൂപ വരെയുള്ള മൊബൈൽ ഫോണ്‍ പർച്ചേസ് ചെയ്യുമ്പോൾ പ്രഷർ കുക്കർ , 30,000 മുതൽ 39,999 രൂപ വരെയുള്ള മൊബൈൽ വാങ്ങുമ്പോൾ സൊനാറ്റ റിസ്റ്റ് വാച്ച് , 40,000 മുതലങ്ങോട്ടുള്ള എല്ലാ മൊബൈൽഫോണ്‍ പർച്ചേസിനോടൊപ്പവും മിക്സി തുടങ്ങി വില പിടിപ്പുള്ള സുനിശ്ചിതമായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് . ഈ ഓഫറുകൾ 3ജിയുടെ കോഴിക്കോട് ,വയനാട് ജില്ലകളിലെ എല്ലാ ഷോറൂമുകളിലും , രാമനാട്ടുകര ഷൊറൂമിലും 2015 ഡിസംബർ 18, 19 തീയതികളിൽ മാത്രമാണ് ലഭിക്കുക.

ഗ്രാന്റ് കേരള ഷോപ്പിംഗ്‌ ഫസ്റ്റിവലിന്റെ ഭാഗമായി , നറുക്കെടുപ്പിലൂടെ 15 കോടി രൂപയുടെ സമ്മാനങ്ങൾ നേടുവാനുള്ള സുവർണ്ണാവസരവും ലഭിക്കുന്നതാണ് , ബജാജ് ഫിൻസെർവുമായി സഹകരിച്ചുള്ള മെഗാ ഫിനാൻസ് മേള കോഴിക്കോട് ,വടകര ,കൊയിലാണ്ടി , ബാലുശ്ശേരി , താമരശ്ശേരി ,മുക്കം ഷോറൂമുകളിൽ മാത്രം . ഇതിന്റെ ഭാഗമായി എല്ലാ ഫൈനാൻസ് പർച്ചേസുകൾക്കും ഉറപ്പായ സമ്മാനം ലഭിക്കുന്നതാണ് , ഇവയ്ക്കു പുറമേ എന്തും എന്തിനോടും എക്സ്ചെഞ്ച് ചെയ്യാൻ മെഗാ എക്സ്ചെഞ്ച് ഓഫറും 3ജിയിൽ ലഭ്യമാണ്.

കേരളത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മൊബൈൽഫോണ്‍ ഷോറൂം ശ്രംഘലയാണ് 3 ജി മൊബൈൽ വേൾഡ് . മൊബൈൽ ഫോണുകൾക്ക് പുറമേ ക്യാമറ , ലാപ്ടോപ്‌ , വാച്ച് , ടാബ്ലറ്റ് , എന്റർടെയിൻമെന്റ്സ് , ആക്സസറീസ് എന്നിവയും സിം ആൻഡ്‌ റീച്ചാർജ് , ഗാഡ്ജെറ്റ് ഇൻഷുറൻസ് , റിപ്പയർ ആൻഡ്‌ സർവീസ് തുടങ്ങി നിരവധി സേവനങ്ങളും 3ജിയിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള 3 ജി ഷോറൂം സന്ദർശിക്കുക .

© 2024 Live Kerala News. All Rights Reserved.